ട്രാൻസ്ജെൻഡർ അതിഥി അച്യുതന് സി.എം.എഫ്.ആർ.ഐയുടെ നേതൃത്വത്തിൽ നൽകിയ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മീൻവില്പന കേന്ദ്രം എറണാകുളം വെണ്ണല മാർക്കറ്റിൽ ഹരിശ്രീ അശോകനും മോളി കണ്ണമാലിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. വീഡിയോ എൻ.ആർ.സുധർമ്മദാസ്