പറവൂർ: മടപ്ലാതുരുത്ത് ബ്ലാവേലിൽ കുമാരന്റെ ഭാര്യ സരോജിനി (94) നിര്യാതയായി. മക്കൾ: ബി.കെ. സജീവ് (റിട്ട. ഓവർസീയർ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ്), ബി.കെ. രാധാകൃഷ്ണൻ (ഓവർസീയർ എൽ.എസ്. ജി.ഡി. കടുങ്ങല്ലൂർ). മരുമക്കൾ: അജിത, പരേതയായ ശ്രീലക്കുട്ടി. സഞ്ചയനം ശനിയാഴ്ച 7.30ന്.