അങ്കമാലി: യു.ഡി.എഫ്.സ്ഥാനാർത്ഥി റോജി.എം.ജോൺ ഇന്ന് പത്രിക നൽകും.രാവിലെ 11ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്.