പറവൂർ സെക്ഷൻ: തൃക്കപുരം നോർത്ത്, തൃക്കപുരം വെസ്റ്റ്, അയ്യപ്പക്ഷേത്രം പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും.