മൂവാറ്റുപുഴ: യു.ഡി.എഫ് മൂവാറ്റുപുഴ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി ഭാരവാഹികളായ ജയ്സൺ ജോസഫ്, കെ.എം സലീം, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗര സഭ ചെയർമാൻ പി.പി എൽദോസ് , മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് കെ.എം അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു.