പറവൂർ: എൽ.ഡി.എഫ് കോട്ടുവള്ളി ഈസ്റ്റ്, മൂത്തകുന്നം, പുത്തൻവേലിക്കര തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. കോട്ടുവള്ളിയിൽ എം.ബി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. എ.ജി. മുരളി (ചെയർമാൻ) വി.വി. സജീവൻ (സെക്രട്ടറി), മൂത്തകുന്നത്ത് കെ.ഡി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എം.കെ. കുഞ്ഞപ്പൻ (ചെയർമാൻ) കെ.എ. സുധി (സെക്രട്ടറി). പുത്തൻവേലിക്കര കൺവെൻഷൻ എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. എം.എം. കരുണാകരൻ (ചെയർമാൻ) എ.എൻ. രാധാകൃഷ്ണൻ (സെക്രട്ടറി).