ഗിരിനഗർ സെക്ഷൻ: മനോരമ ജംഗ്ഷൻ, കർഷകറോഡ്, ചോയ്സ് ടവർ, ഡി.ഡി.ആർ.സി, ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, സൗത്ത് ഓവർബ്രിഡ്ജ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: ബ്രോഡ്‌വേ പരിസരപ്രദേശങ്ങൾ, കടവിൽ കോർട്ട്, അരങ്ങത്ത് ക്രോസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്ഷൻ: കെ.എസ്.ഇ.ബി കോളനി, ഓഫീസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ രാവിലെ 11 വരെ
മട്ടാഞ്ചേരി സെക്ഷൻ: ബാങ്ക്, ബസാർ, ഇരുമ്പിച്ചി, ഒ.യു.ടി ഏജൻസീസ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
കോളേജ് സെക്ഷൻ: കാനോൻഷെഡ് റോഡ്, കൊളംബോ ജംഗ്ഷൻ, ബോട്ടുജെട്ടി, പാർക്ക് അവന്യൂ
റോഡ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ
ഫോർട്ടുകൊച്ചി സെക്ഷൻ: മൂലംകുഴി, ശ്രീരാമ ടെമ്പിൾ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ