
വാഴക്കുളം: മലയാറ്റൂർ സെന്റ് തോമസ് എച്ച്. എസ്. എസ് റിട്ട. അദ്ധ്യാപകൻ നടുക്കര പുലിമലയിൽ കുര്യാക്കോസിന്റെ ഭാര്യ സിസിലി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിസ് (സോഫ്റ്റ്‌വെയർ എൻജിനീയർ, കാനഡ), ക്രിസ്റ്റൽ (നഴ്‌സ്, കാനഡ). മരുമക്കൾ: സിമ്മി, സൈജു.