algd-1-mahathma
കൊങ്ങോർപ്പിളളി മഹാത്മാ റെസിഡന്റ് അസോസിയേഷൻ വാർഷികം പി.എസ്. സുബൈർ ഖാൻ ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: കൊങ്ങോർപ്പിളളി മഹാത്മാ റെസിഡന്റ് അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷങ്ങൾ നടന്നു. മേഖലാ പ്രസിഡന്റ് പി.എസ്.സുബൈർ ഖാൻ ഉദ്ഘാടനം ചെയ്തു. സാജു കോയിത്തറ,ബെന്നി പനേരി, ഷാജൻ തേങ്ങാപുരയ്ക്കൽ, ശശി കാളിശേരി, ജോൺ കോയിത്തറ, പഞ്ചായത്തംഗം ജോബ് കറുപ്പത്ത് എന്നിവർ സംസാരിച്ചു.അംഗങ്ങൾക്ക് മാസ്ക് , സാനിറ്റൈസർ കുപ്പികൾ എന്നിവ വിതരണം ചെയ്തു.