കോലഞ്ചേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സജീന്ദ്രൻ ഐക്കരനാട്, തിരുവാണിയൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തി. ഐക്കരനാട്ടിൽ കെ.പി. സ്‌കറിയ, ബിനീഷ് പുല്യാട്ടേൽ, ബാബു ജോൺ, വി.എം.ജോർജ്, തിരുവാണിയൂരിൽ വിജു പാലാൽ, ജോൺ.പി.മാണി, ലിസി അലക്‌സ്, കെ.എൻ.മോഹനൻ, പ്രദീപ് നെല്ലിക്കുന്നത്ത്, രാജേഷ് കണ്ടേത്തുപാറ തുടങ്ങിയവരും പര്യടനത്തിൽ പങ്കെടുത്തു.