ശ്രീനാരായണ വൈദിക യോഗത്തിന്റെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം സി.പി.കിഷോർ നിർവഹിക്കുന്നു
തോപ്പുംപടി: ശ്രീനാരായണവൈദിക യോഗത്തിന്റെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം കൊച്ചി യൂണിയൻ കൗൺസിലർ സി.പി. കിഷോർ നിർവഹിച്ചു. സന്തോഷ്ശാന്തി അദ്ധ്യക്ഷത വഹിച്ചു. സി.കെ. ടെൽഫി, ഷൈൻ കൂട്ടുങ്കൽ, സതീഷ് ശാന്തി, ഷാജി ശാന്തി, ജോഷി ശാന്തി തുടങ്ങിയവർ സംബന്ധിച്ചു.