ismail-haaji-79

പെരുമ്പാവൂർ: മുടിക്കൽ മാടവന ഇസ്മായിൽ ഹാജി (79) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് മുടിക്കൽ ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: താഹിറ. മക്കൾ: ഉമ്മർ ഷെരീഫ്, സലീം, റൈഹാനത്ത്. മരുമകൻ: പരേതനായ ഷാജി.