1
തീരദേശ സന്ദർശനത്തിനിടയിൽ കൊച്ചി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടോണിചമ്മണി

തോപ്പുംപടി: കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മണി തീരദേശ മേഖലയിലെ വീടുകളും ദേവാലയങ്ങളും സന്ദർശിച്ചു.കണ്ണമാലി സെൻ്റ്. ആൻ്റണീസ് പള്ളി, ക്രിസ്തുരാജാ പള്ളി, കണ്ണമാലി സെൻ്റ്.ജോസഫ് പള്ളി, സൗദി ആരോഗ്യമാതാപള്ളി, ഫോർട്ട്കൊച്ചി മന്ദിരംപള്ളി, ഫാത്തിമ്മ സ്ക്കൂൾ, ഗുഡ്ഹോപ്പ് അഗതിമന്ദിരം, തീരദേശത്തെ വീടുകൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. തുടർന്ന് കുമ്പളങ്ങി, ചെല്ലാനം, പള്ളുരുത്തി, തോപ്പുംപടി മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുത്തു.