പുന്നയം: വടക്കുന്നത്തുമാലിൽ വി.ഐ. രാമൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദേവകി. മക്കൾ: വിജയൻ, മോഹനൻ, ശാന്ത, രുഗ്മിണി. മരുമക്കൾ: ഓമന, ശോഭ, കൃഷ്ണൻ, സോമൻ.