കുറുപ്പംപടി: കീഴില്ലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള മത്സ്യകൃഷിയുടെയുടെ വിളവെടുപ്പ് ഞായറാഴ്ച രാവിലെ 10 മണിക്ക് കീഴില്ലം ജി.ബി.ഫാമിൽ നടക്കും. ടെൽക്ക് ചെയർമാൻ അഡ്വ:എൻ സി മോഹനൻ ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡന്റ് ആർ.എം രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്നു. മത്സ്യം കിലോ 180 രൂപനിരക്കിൽ വിതരണം നടത്തുന്നതാണ്.