b
ഇടതുപക്ഷ ജനാധിപത്യ മുന്നണി രായമംഗലം 136,138 ബൂത്ത് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം വി പി ശശീന്ദ്രൻ നിർവഹിക്കുന്നു

കുറുപ്പംപടി: പെരുമ്പാവൂർ നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രായമംഗലം136,138 ബൂത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വി.പി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി എസ്.മോഹനൻ, വാർഡ് മെമ്പർ സ്മിത അനിൽകുമാർ, കെ.ആർ സുരേഷ് കുമാർ, ഷിജേഷ് കെ.ആർ, സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.