മൂവാറ്റുപുഴ: പെരിങ്ങഴ പൊരുന്നേടത്ത് ജോസഫ് കുര്യൻ (84)നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 10 ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: മാത്യു, ഇമ്മാനുവേൽ, കുര്യാക്കോസ് (ജോയി), ജോർജ്, പരേതരായ ബേബി, ജേക്കബ്.