1
ഇടക്കൊച്ചി ശ്രീകുമാരമംഗലം മഹാക്ഷേത്രത്തിൽ തന്ത്രി മഞ്ഞുമ്മൽ എസ്.നാരായണൻ നമ്പൂതിരി മേൽശാന്തി നിബിൻഉണ്ണി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു

പള്ളുരുത്തി: ഇടക്കൊച്ചി ശ്രീകുമാരമംഗലം മഹാക്ഷേത്രത്തിൽ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മഞ്ഞുമ്മൽ എസ്.നാരായണൻ നമ്പൂതിരി മേൽശാന്തി നിബിൻഉണ്ണി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറി. സഭാ ഭാരവാഹികളായ ടി.വി.ഷാജി, കെ.ആർ.ഉമേശൻ, കെ.എൻ.നജീഷ് തുടങ്ങിയവർ സംബന്ധിച്ചു.