venugopal-69

നെട്ടൂർ: നോർത്തിൽ ചതുരപ്പറമ്പിൽ സി.ബി.വേണുഗോപാൽ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: വത്സല. മക്കൾ: രേണുക, രെജു, രജനി. മരുമക്കൾ: ബൈജു, പരേതനായ അനീഷ്‌.