സെൻട്രൽ സെക്ഷൻ: ജ്യൂസ്ട്രീറ്റ്, പൂക്കാരൻമുക്ക്, ടി.ഡി. റോഡ്, മാർക്കറ്റ് റോഡ്, മുസ്ളിംസ്ട്രീറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
എരൂർ സെക്ഷൻ: വൈമീതി, വെട്ടവേലി, ലേബർ ജംഗ്ഷൻ, മാരംകുളങ്ങര, അറക്കക്കടവ്, കറുകപ്പാടം, സെന്റ് മേരീസ്, പുത്തൻകുളങ്ങര, പൾസ്‌നഗർ, കോഴിവെട്ടുംവെളി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒക്കുവരെ
കളമശേരി സെക്ഷൻ: വട്ടേക്കുന്നം, മലയിൽ തൈക്കാവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ഫോർട്ടുകൊച്ചി സെക്ഷൻ: മാനാശേരി ചർച്ച്, മദർതെരേസ, സൊസൈറ്റി, സൗദിചർച്ച്, ആര്യാട് അത്തിക്കുഴി റോഡ്, പാർട്ടി ഓഫീസ്, കലാകൈരളി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
കോളേജ് സെക്ഷൻ: ചിറ്റൂർ റോഡിൽ, ഈയാട്ടിൽ ജംഗ്ഷൻ മുതൽ കൃഷ്ണ ഹോസ്പിറ്റൽ വരെയും മഹാകവി ജി റോഡ്, കാരിക്കാമുറി ക്രോസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ