1
കൊച്ചിയിലെ പര്യടനത്തിൽ കൊച്ചി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. മാക്സി

തോപ്പുംപടി: കൊച്ചി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നലെ രാവിലെ കൊച്ചി ഹാർബറിൽ നിന്നും പര്യടനം തുടങ്ങി. തുടർന്ന് കഴുത്തുമുട്ട്, വില്ലേജാഫീസ് പരിസരം, അത്തിപ്പൊഴി എന്നിവിടങ്ങളിൽ എത്തി. ഉച്ചക്ക് ശേഷം കൂവപ്പാടം, ടൗൺ ഹാൾ പരിസരം, കാമാക്ഷിയമ്മൻ കോവിൽ പരിസരം, ശാന്തിനഗർ കോളനി എന്നിവിടങ്ങളിലും പര്യടനം നടത്തി.സി.എം.ചൂട്ടോ, ജോഫിൻഫെർണാണ്ടസ്, ടി.ജെ. സീസർ, ജെട്സി, ഫിലോമിന തുടങ്ങിയ പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.