1
പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ . എം ബീന പൊങ്കാല കലത്തിൽ അരി ഇട്ടുകൊണ്ട് പൊങ്കാല സമർപ്പണം ഉത്ഘാടനം ചെയ്തു

തൃക്കാക്കര : കാക്കനാട് പാട്ടുപുരക്കാവ് ക്ഷേത്രത്തിൽ പൊങ്കാല അർപ്പണത്തിനു തുടക്കം കുറിച്ചു. ക്ഷേത്രം മേൽശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകർന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ.എം ബീന പൊങ്കാല കലത്തിൽ അരി ഇട്ടുകൊണ്ട് പൊങ്കാല സമർപ്പണം ഉദ്ഘാടനം ചെയ്തു . ക്ഷേത്ര അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് വി.ഡി സുരേഷ് ചടങ്ങിന് ഭദ്രദീപം തെളിയിച്ചു .