കൊച്ചി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി.രാജഗോപാൽ ഫോർട്ട്കൊച്ചി ആർ.ഡി.ഒ മുൻപാകെ പത്രിക സമർപ്പിക്കുന്നു
തോപ്പുംപടി: കൊച്ചി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഫോർട്ട് കൊച്ചി ആർ.ഡി.ഒ മുൻപാകെ പത്രിക സമർപ്പിച്ചു. എസ്.കൃഷ്ണകുമാർ, ബാലചന്ദ്ര പൈ, കെ.വേണുഗോപാൽ, കെ.കെ.രാജേഷ് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.