sabu
എൽ ഡി. എ.സ്ഥാനാർത്ഥി കെ. വി. സാബു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.

അങ്കമാലി :നിയോജക മണ്ഡലം എൻ ഡി. എ സ്ഥാനാർത്ഥി കെ.വി .സാബു ബ്ലോക്ക് ഓഫീസർ മുൻപാകെ നാമനിർദേശപത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥിയോടൊപ്പം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എൻ. മനോജ് , പി. എൻ .സതീശൻ, സി .എം .ബിജു , എം .കെ .പുരുഷോത്തമൻ , ബിജു പുരുഷോത്തമൻ , കെ .ടി .ഷാജി, കെ.വി.ബിന്ദു ,തങ്കച്ചൻ വർഗ്ഗീസ് ,ബിന്ദു വത്സൻ എന്നിവർ ഉണ്ടായിരുന്നു.