കൊച്ചി: യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങ ഗാനങ്ങളുടെ സി.ഡി പ്രകാശനം ഇന്ന് രാവിലെ 9.30 ന് സമൂഹമഠം ശബരിഹാളിൽ നടക്കും. പിന്നണിഗായകൻ മധു ബാലകൃഷ്ണൻ സി.ഡി പ്രകാശനം ചെയ്യും. ഗണേഷ് സുന്ദരം ഏറ്റു വാങ്ങും. കെ. ബാബു ചടങ്ങിൽ പങ്കെടുക്കും.