പറവൂർ: വാവക്കാട് വലിയവീട്ടിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനോഘോഷം നാളെ (20-03) നടക്കും. ക്ഷേത്രം തന്ത്രി സി.ആർ. മോഹനൻ തന്ത്രി, ടി.പി. ശശി ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. രാവിലെ നവകലശപൂദ, കലശാഭിഷേകം, നടപ്പന്തൽ സമർപ്പണം, കുടുംബനിധി സമർപ്പണം,