elamma-76

നെടുമ്പാശേരി: തുരുത്തിശേരി പാറയ്ക്കൽ ഏലമ്മ (76) നിര്യാതയായി. മക്കൾ: അമ്മിണി, വത്സ, എലിശുബ. മരുമക്കൾ; എലിയാസ്, എൽദൊ, ഏലിയാസ്.