പറവൂർ: പറവൂർ അപ്പാഴം വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഷമോജ് (45) നിര്യാതനായി. ഭാര്യ: സബീന. മക്കൾ: അഫ്‌സൽ, ഫാത്തിമ.