തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 22ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലും 24, 25 തീയതികളിൽ മലപ്പുറം സർക്കാർ അതിഥി മന്ദിരത്തിലും നടത്താനിരുന്ന സിറ്റിംഗുകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.