jayaraj
എൻ.ഡി.എ.സ്ഥാനാർത്ഥി പി. എസ്. ജയരാജ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കു മുന്നിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.

കളമശേരി: എൻ.ഡി.എ സ്ഥാനാർത്ഥി പി. എസ്. ജയരാജ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി വരണാധികാരി മുമ്പാകെ രണ്ടു സെറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബി.ജെ.പി.നേതാക്കളായ എൻ.പി. ശങ്കരൻ കുട്ടി, ഷാജി മൂത്തേടൻ, കെ.എസ്.ഉദയകുമാർ, കെ.ആർ.രാമചന്ദ്രൻ ,പി.സജീവ്, ബി.ഡി ജെ.എസ് നേതാക്കളായ ഷൈജു മനയ്ക്കപ്പടി, ദേവരാജൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.