കൊച്ചി: കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്ന പി.സി.ചാക്കോയ്ക്ക് എൻ.സി.പി സംസ്ഥാന കമ്മിറ്റിയുടൈ നേതൃത്വത്തിൽ നാളെ ഉച്ചയ്ക്ക് 2ന് ടൗൺ ഹാളിൽ സ്വീകരണം നൽകും.