മൂവാറ്റുപുഴ : പേഴയ്ക്കാപ്പിള്ളി തട്ടുപറമ്പ് ഊറക്കാടൻ യു.എ. അബ്ദുൾഖാദർ (റിട്ട. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ, 82) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : ഖദീജ. മക്കൾ : മസുമ ബീഗം, അബ്ദുള്ള, സുനിത, ഷാഹിന, ഷഫീക്ക്. മരുമക്കൾ : അഷ്രഫ് (ഫെഡറൽ ബാങ്ക്), റഷീദ് (ഹെൽത്ത്), വി.എം. ഷംസ്, മിനിമോൾ, സൂഫി.