lii
മാറാടി ഗ്രാമ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തുന്നു

മൂവാറ്റുപുഴ: എറണാകുളം ജില്ല സാമൂഹിക നീതി വകുപ്പും മൂവാറ്റുപുഴ ജനമൈത്രി പൊലീസും സംയുക്തമായി ലഹരി മുക്ത ഭാരതം' പദ്ധതിയുടെ ഭാഗമായി മാറാടി ഗ്രാമ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.