സെൻട്രൽ സെക്ഷൻ: ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ്, ആൽബർട്ട് ലൈൻ, മാർക്കറ്റ് റോഡ്, സെന്റ് മേരീസ് സ്‌കൂൾ, പ്രോവിഡൻസ് ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
ഫോർട്ട് കൊച്ചി സെക്ഷൻ: മാനാശ്ശേരി ചർച്ച്, മദർതെരേസ, സൊസൈറ്റി, സൗദി ചർച്ച്, ആര്യാട് അത്തിക്കുഴി റോഡ്, പാർട്ടി ഓഫീസ്, കലാകൈരളി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
കുമ്പളങ്ങി സെക്ഷൻ: കുമ്പളങ്ങി കൊ-ഓപ്പറേറ്റീവ് സൊസൈറ്റി മുതൽ കുമ്പളങ്ങി നോർത്ത് പാലം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
തോപ്പുംപടി സെക്ഷൻ: അഞ്ജലി ജംഗ്ഷൻ പരിസരങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
കോളേജ് സെക്ഷൻ: മൊണാസ്ട്രി റോഡ്, ആശാരി ലൈൻ, മഹാകവി വി റോഡ്, ആലപ്പാട്ട് ക്രോസ്സ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ