mn-gopi
ആലുവ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി വാഴക്കുളം ബ്ലോക്ക് ഓഫീസിൽ ഡവലപ്പ്‌മെന്റ് ഓഫീസർ ജയ സുരേന്ദ്രന്റെ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു

ആലുവ: ആലുവ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി വാഴക്കുളം ബ്ലോക്ക് ഓഫീസിൽ ഡവലപ്പ്‌മെന്റ് ഓഫീസർ ജയ സുരേന്ദ്രന്റെ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മദ്ധ്യമേഖല സെക്രട്ടറി കെ.എസ്. രാജേഷ്, ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ആർ. സജികുമാർ, രമണൻ ചേലാകുന്ന്, സി. സുമേഷ്, എ.സി. സന്തോഷ്, രൂപേഷ് പൊയ്യാട്ട്, പ്രദീപ് പെരുംപടന്ന, ബാബു കരിയാട്, പി. ഹരിദാസ്, കെ.ജി. ഹരിദാസ്, കെ.ആർ. റെജി, വൈശാഖ് രവീന്ദ്രൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

.