ramani60
രമണി

ചേർത്തല : മാക്കേകടവ് മഹേഷപുരത്തു മഹേശന്റെ ഭാര്യ രമണി (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ :കൈലാസൻ, മഹാദേവൻ, മഹാലക്ഷ്മി. മരുമക്കൾ : അർച്ചന, അശ്വതി, സുമേഷ്.