1
കൊച്ചി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. മാക്സിയും യു.ഡി.എഫ് സ്ഥാനാർത്ഥി ടോണിചമ്മണിയും കണ്ണമാലി പള്ളിയിൽ കണ്ടുമുട്ടിയപ്പോൾ

പള്ളുരുത്തി: കൊച്ചി മണ്ഡലം എൽ.ഡി. എഫ് - യു.ഡി.എഫ് സ്ഥാനാർത്ഥികളായ കെ.ജെ. മാക്സി, ടോണിചമ്മണി എന്നിവർ ഇന്നലെ കണ്ണമാലി പള്ളിയിൽ സന്ദർശനം നടത്തി. കൊവിഡിന്റെ പാശ്ചാത്തലത്തിൽ ഇത്തവണയും പള്ളിയിൽ നേർച്ചസദ്യയും മറ്റും ഒഴിവാക്കിയിരുന്നു. തുടർന്ന് രണ്ട് സ്ഥാനാർത്ഥികളും പള്ളി വികാരിയെയും പ്രാർത്ഥനയ്ക്കായി എത്തിയവരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ച് മടങ്ങി.