ചോറ്റാനിക്കര : എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഡോ. സിന്ധുമോൾ ജേക്കബിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് 25 ന് ചോറ്റാനിക്കരയിൽ പ്രസംഗിക്കും. വൈകിട്ട് ആറിന് പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഗ്രൗണ്ടിലാണ് യോഗം.