nda
എൻ.ഡി.എ സ്ഥാനാർത്ഥി രേണു സുരേഷ് നാമനിർദ്ദേശ പത്രിക നൽകുന്നു

കോലഞ്ചേരി: എൻ.ഡി.എ സ്ഥാനാർത്ഥി രേണു സുരേഷ് ഇന്നലെ ഉപവരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.ബി.ജെ.പി സംസ്ഥാന സമിതിയംഗം വി.എൻ.വിജയൻ, മണ്ഡലം പ്രസിഡന്റ് കെ.ആർ. കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായി.