deepthi
കുസാറ്റിൽ സ്കൂൾ ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൽ നിന്നും ഒന്നാം റാങ്കോടെ എം.ഫിൽ കരസ്ഥമാക്കിയ ദീപ്തി ഗോപിനാഥിനെ ബി ജെ പി ഏലൂർ ബൂത്ത് കമ്മിറ്റി ആദരിച്ചു.

കളമശേരി: കുസാറ്റിൽ സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്നും ഒന്നാം റാങ്കോടെ എംഫിൽ കരസ്ഥമാക്കിയ ദീപ്തി ഗോപിനാഥിനെ ബി ജെ.പി.ഏലൂർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ, മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ, കൗൺസിലർ കൃഷ്ണപ്രസാദ് ,ബൂത്ത് പ്രസിഡന്റ് ഏ.ജി.സജീവ് കുമാർ എന്നിവർ പങ്കെടുത്തു.