ഉടുമ്പന്നൂർ : ചക്കാലയ്ക്കൽ ജോർജ്ജ് ജോസഫ് (59) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10 ന് പള്ളിക്കാമുറി സെന്റ് ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ :കൊച്ചുറാണി.