കൊച്ചി : ലിസി ആശുപത്രിയിൽ പുതിയ പാർക്കിംഗ്, റസിഡൻഷ്യൽ ബിൽഡിംഗിന്റെ ഉദ്ഘാടനം മേയർ എം.അനിൽകുമാർ നിർവഹിച്ചു. മെട്രൊപ്പൊളിറ്റൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ ആശീർവാദകർമ്മം നടത്തി. കരിയിൽ പിതാവ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാദർ പോൾ കരേടൻ, അഡ്മിനിസ്‌ട്രേറ്റർ എം.ബി.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.