അങ്കമാലി:അങ്കമാലി നിയോജകമണ്ഡലത്തിൽ എട്ട് സ്ഥാനാർത്ഥികൾ മത്സര രംഗത്ത്.അഡ്വ.ജോസ് തെറ്റയിൽ(എൽ.ഡി.എഫ്.),റോജി.എം.ജോൺ(യു.ഡി.എഫ്.), അഡ്വ.കെ.വി.സാബു(എൻ.ഡി.എ.), കെ.സി.ജ്യോതിലക്ഷ്മി(എസ്.യു.സി.ഐ.സി.), സ്റ്റാലിൻ(ബി.എസ്.പി.), വി.ബിജു(ജെ.എസ്.എസ്.), മാർട്ടിൻ
പോൾ(സ്വത.), വേലായുധൻ(സ്വത.) എന്നിവരാണ് നാമനിർദേശപത്രിക
സമർപ്പിച്ചത്. ഇന്ന് രാവിലെ 11ന് കോടനാടുള്ള മലയാറ്റൂർ ഡി.എഫ്.ഒ.ഓഫീസിൽ സൂക്ഷ്മപരിശോധന നടക്കും. 22 വരെ പത്രിക പിൻവലിക്കാനുള്ള അവസരമുണ്ട്.