പെരുമ്പാവൂർ: പട്ടാൽ കുളപ്പുറത്ത് വീട്ടിൽ വറുഗീസ് (ജോയി, 67) നിര്യാതനായി. സംസ്കാരം ഇന്ന് കടാതി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: അനില (യു.എസ്.എ), അജയ് (ബാംഗ്ളൂർ).