mariyamma90
മറിയാമ്മ

കോതമംഗലം: കീരമ്പാറ കൂമുള്ളുംകുന്നേൽ (മഞ്ഞയിൽ) പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് ചേലാട് ബസ്ആനിയ യാക്കോബായ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീല, കെ.കെ. ദാനി (ജില്ലാ പഞ്ചായത്ത് മെമ്പർ, കീരമ്പാറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കോതമംഗലം എം.എ. കോളേജ് എക്‌സിക്യൂട്ടീവ് അംഗം), പരേതരായ തോമസ്, പൗലോസ്, ജോർജ്, സാബു. മരുമക്കൾ: ഡോ. എംവി. മാത്യു, ഡെയ്‌സി, സൂസമ്മ, മേരി, ബീന.