ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം. ഒരേസമയം രണ്ടുവള്ളത്തിൽ കാലുവയ്ക്കുന്ന നിലപാട് സി.പി.എമ്മിനും സർക്കാരിനും ഭൂഷണമല്ലെന്ന് രാഹുൽ ഈശ്വർ.വീഡിയോ: എൻ.ആർ.സുധർമ്മദാസ്