മൂവാറ്റുപുഴ: യു.ഡി.എഫ് പോത്താനിക്കാട് കൺവെൻഷൻ നടത്തി. കെ.പി.സി.സി. സെക്രട്ടറി കെ.എം. സലിം ഉദ്ഘാടനം ചെയ്തു. മാത്യു കുഴൽ നാടൻ മുഖ്യ പ്രഭാക്ഷ ണം നടത്തി. യു.ഡി.എഫ്. മണ്ഡലം പ്രസിഡന്റ് എൻ.എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.