benny-behanan-mp
യു.ഡി.എഫ് പാറക്കടവ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: യു.ഡി.എഫ് പാറക്കടവ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എസ്.ബി. ചന്ദ്രശേഖരവാര്യർ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ചെയർമാൻ ബേബി വി. മുണ്ടാടൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.വി. ജോസ്, കെ.വി. ജേക്കബ്, പൗലോസ് കല്ലറയ്ക്കൽ, കെ.പി. ബേബി, പി.വി. സജീവൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ, കെ.എസ്. ഷാജി, സാംസൺ ചാക്കോ, പൗലോസ് ചാറ്റുകുളം, പി.സി. വർഗീസ്, എം.കെ. സുരേഷ് എന്നിവർ സംസാരിച്ചു.