temple
മുപ്പത്തടം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവത്തിന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖ വക മുപ്പത്തടം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവത്തിന് കൊടിയേറി. പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു തൃക്കൊടിയേറ്റ്. 24ന് പള്ളിവേട്ടയും 25ന് ആറാട്ട് മഹോത്സവവും നടക്കും.