nda
തിരുവാണിയൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി രേണു സുരേഷ് പര്യടനം നടത്തുന്നു

കോലഞ്ചേരി: എൻ.ഡി.എ സ്ഥാനാർത്ഥി രേണു സുരേഷിന്റെ പര്യടനം തിരുവാണിയൂർ പഞ്ചായത്തിൽ നടന്നു. തിരുവാണിയൂർ ജംഗ്ഷൻ, കൊച്ചങ്ങാടി, വണ്ടിപ്പേട്ട, വെണ്ണിക്കുളം എന്നീ പ്രദേശങ്ങളിലെ വോട്ടർമാരെ നേരിൽ കണ്ടു വോട്ടഭ്യർത്ഥിച്ചു. വിനയൻ, കെ.ആർ. അരുൺകുമാർ, പി.കെ. ഷിബു, മുരളി കോയിക്കര, പി.സി. കൃഷ്ണൻ, കെ.ബി. സെൽവരാജ് എന്നിവർ പങ്കെടുക്കും.